സ്വര്‍ണ്ണക്കടത്തുകാരെക്കുറിച്ച് വിവരം നല്‍കിയാല്‍ കിലോക്ക് 1.5 ലക്ഷം രൂപ പ്രതിഫലം! നമ്പര്‍ പുറത്ത് വിട്ട് കസ്റ്റംസ്
സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം അറിയിക്കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് കസ്റ്റംസ്. സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസിനെ അറിയിച്ചാല്‍ കിലോഗ്രാമിന് 1.5 ലക്ഷം രൂപ വരെയാണ് പ്രതിഫലം […]
Read More