ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ താലൂക്കില്‍ നീര്‍ക്കുന്നത് ഷജീര്‍ റജീന ദമ്പതികളുടെ മക്കളായ റൈഹ ഫാത്തിമക്കും (9) റിയാനക്കും (7) ജന്മനാല്‍ കണ്ണിനു കാഴ്ചക്കുറവും സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനോ ഉള്ള കഴിവും ഇല്ല. നാളിതുവരെ കുട്ടികളെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മുതല്‍ കോഴിക്കോട് നിംഹാന്‍സ് വരെ കാണിച്ചിട്ടും കുട്ടികള്‍ക്ക് മാറ്റമൊന്നുമില്ലാതെ വന്നപ്പോള്‍ കുട്ടികളെ പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ ചികിത്സ തേടി. തെരുവോരത്തു കച്ചവടം നടത്തുന്ന ഷജീറിന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്നാശ്രയം. കുട്ടികള്‍ക്ക് ആഴ്ചയില്‍ ഫിസിയോ തെറാപ്പിക്കു മാത്രം ആഴ്ചയില്‍ 9000 രൂപ ചിലവുണ്ട്. ഷജീറിന്റെ വരുമാനം കൊണ്ട് മാത്രം കുട്ടികളുടെ ചികിത്സ മുന്നോട്ടു പോകില്ല. എല്ലാ മക്കളും ഓടിച്ചാടി നടന്നുകളിക്കുന്നതുപോലെയും സ്‌കൂളില്‍ പോകുന്നത് പോലെ തന്റെ മക്കളും ചെയ്യണമെന്നുള്ള ആഗ്രഹത്തോടെ ഇവര്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് .
A/c No 41082210009343. IFSC – CNRB 0003266. Canara Bank Ambalapuzha Googlepay – phonepay :9061837124