കേന്ദ്രത്തിനു മുന്‍പേ നീക്കം തുടങ്ങി കര്‍ണ്ണാടകം!; നടപടി വ്യക്തമാക്കി അഭ്യന്തര മന്ത്രി

രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കന്മാരുടെ വീടുകളിലും എന്‍ഐഎയും ഇഡിയും നടത്തിയ തെരച്ചിലിനും അറസ്റ്റുകള്‍ക്കും പിന്നാലെ പിഎഫ്‌ഐയെ നിരോധിക്കാന്‍ ഒരുങ്ങുകയാണ് കര്‍ണാടക. സംസ്ഥാനത്ത് […]

Read More