BJP നേതാവ് കൊല്ലപ്പെട്ടു!! കൊലപാതകത്തിന് പിന്നില്‍ ഇവര്‍!! ദുരൂഹതയേറുന്നു!!

പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായത്തിന്റെ ബന്ധുവും ബിജെപി. നേതാവുമായ സെന്തില്‍കുമാറിനെ കൊലപ്പെടുത്തി. ഏഴംഗസംഘത്തിന്റെ ആക്രമണത്തിലാണ് സെന്തില്‍ കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞശേഷം സെന്തിലിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച […]

Read More

BJP തമിഴ്‌നാട്ടില്‍ വേരുറപ്പിക്കുന്നതിനെതിരെ പുതിയ കുത്തിതിരിപ്പുമായി മതമൗലീക വാദികള്‍! അമര്‍ഷം കാട്ടാന്‍ വിദ്വേഷ ക്യാമ്പയിന്‍!

ഹിന്ദുവായിരിക്കുന്നതുവരെ നിങ്ങള്‍ ശൂദ്രരാണെന്നും ശൂദ്രനായിരിക്കുന്നവരെ നിങ്ങള്‍ വേശ്യയുടെ മക്കളാണെന്നായിരുന്നു ഡിഎംകെ എംപിയായ എ.രാജയുടെ പരാമര്‍ശം. ഇതിനെതിരെ ബിജെപി ഒഴികെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടികളും ശബ്ദിച്ച് […]

Read More