ഗ്രീഷ്മ റിന്‍ഷയായി റാഷിദിന്റെ ഭാര്യയായി ; ഒടുവില്‍ തൂക്കു കയറില്‍ ; അന്വേഷണം ആരംഭിച്ചു
വാടകവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി.പെരുമ്പിലാവിലെ ചിറമനേങ്ങാട് നെല്ലിയപറമ്പില്‍ റാഷിദിന്റെ ഭാര്യ റിന്‍ഷയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുവര്‍ഷംമുമ്പാണ് ചിറമനേങ്ങാട് കുറഞ്ചിയില്‍ ഞാലില്‍ ചന്ദ്രന്റെ […]
Read More